ബൂലോകത്തെ ഒരേയൊരു ചര്‍ച്ചാവേദി ...ബ്ലോത്രം ഇ-ചര്‍ച്ച........ഇതില്‍ നിങ്ങളാണ് താരം....പോസ്റ്റുകളല്ല പ്രധാനം നിങ്ങളുടെ കമെന്റുകളാണ് പ്രധാനം ....നിങ്ങള്‍ ഇതില്‍ പങ്കെടുക്കാന്‍ വെറും നിങ്ങളുടെ അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്തുക...മറു വാദങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു...വീണ്ടും നിങ്ങള്ക്ക് അഭിപ്രായം അറിയിക്കാം....നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു ലോകം മുഴുവനുണ്ട്‌ ...ഉടന്‍ തന്നെ കമെന്റ് അറിയിക്കൂ .......

സന്ദര്‍ശക ഡയറി ...

August 17, 2009
ബ്ലോത്രം E-ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചര്‍ച്ചയില്‍ വാദ പ്രതിവാദങ്ങള്‍ നടത്തിയ നിങ്ങള്‍ക്ക് ബ്ലോത്രം പത്രത്തിന്റെയും ജികൂസിന്റെയും ഒരായിരം നന്ദി അറിയിക്കുന്നു ....ഇതിനെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ,വിമര്‍ശനങ്ങള്‍ എന്നിവ ഇവിടെ കമെന്റ് ആയി അറിയിക്കാം .....
വീണ്ടും വരിക ...............
ബ്ലോത്രം

8 വാദങ്ങള്‍:

Manoj മനോജ് said...

അഭിനന്ദനങ്ങള്‍....

Manoj മനോജ് said...

കറുപ്പില്‍ കറുപ്പ് :(

Author said...

oru suggestion koodi undu...
aksharangalude font size koottiyal pettannu vayikkan sadikkum allatha paksham vayikkan othiri difficulties undu..

divakaranpalliyath said...

നല്ല വിഷയം നല്ല ചര്‍ച്ച abhinandanamgal...... .. .. .....

RIZVY SHYAM said...

da.....ur great..keep it up

മണല്‍ത്തരി said...

നന്നാകുന്നുണ്ട്

Josh said...

അഭിനന്ദനങ്ങള്‍....

Post a Comment

N:Bഒരാള്‍ക്ക്‌ എത്ര തവണ വേണമെങ്കിലും വാദങ്ങള്‍ ഉന്നയിക്കാവുന്നതാണ് ...വാദങ്ങള്‍ അറിയിക്കുമ്പോള്‍ നിര്‍ബന്ധം ആയും EMAIL FOLLOW up നിര്‍ബന്ധം ആയും ACTIVATE ചെയ്യുക..(വാദങ്ങള്‍ അറിയിക്കുന്നവര്‍ കമന്റ്‌ ബോക്സിനു താഴെയുള്ള SUBSCRIBE ബട്ടണ്‍ ക്ലിക്ക്‌ ചെയ്തു ACTIVATE) ചെയ്യുക.ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശങ്ങളും അഭിനന്ദനങളും ചര്‍ച്ച പോസ്റ്റില്‍ ഇടാതിരിക്കാന്‍ ശ്രമിക്കുക അങ്ങനെയുള്ളവ സന്ദര്‍ശക ഡയറിയില്‍ മാത്രം അറിയിക്കുക .
വാദങ്ങളില്‍ ലിങ്കുകള്‍ ചേര്‍ക്കാന്‍ ഈ ഫോര്‍മാറ്റ്‌ ഉപയോഗിക്കുക ..
<a href="web address">text to be displayed </a>

Followers

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP